---
title: "അത്തോളി തോരായി പാറപ്പുറത്ത് ജാനു അന്തരിച്ചു"
english_title: "atholi thorayi parappurath janu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125351/atholi-thorayi-parappurath-janu-passed-away"
published_at: "2023-06-27T10:35:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649a6fbda2ed5_death_janu_logo.jpg"
keywords: []
---

# അത്തോളി തോരായി പാറപ്പുറത്ത് ജാനു അന്തരിച്ചു

> **Lead Summary:** **അത്തോളി**: തോരായി പാറപ്പുറത്ത് ജാനുഅന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍(അന്നശ്ശേരി).

## Article Content

**അത്തോളി**: തോരായി പാറപ്പുറത്ത് ജാനുഅന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍(അന്നശ്ശേരി).

സഹോദരങ്ങള്‍ രാഘവന്‍, നരായണി, ശേഖരന്‍, മാളു, ലീല, ശോഭന, ദേവി, പരേതയായ യശോദ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125351/atholi-thorayi-parappurath-janu-passed-away)