---
title: "ലഹരി വിരുദ്ധ ദിനത്തില്‍ ബോധവല്‍ക്കാണ ക്ലാസ് സംഘടിപ്പിച്ച് എടക്കര കൊളക്കാട് എയുപി സ്‌കൂള്‍ "
english_title: "Edakkara Kolakkad AUP School organized an awareness class on Anti-Drug Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125398/edakkara-kolakkad-aup-school-organized-an-awareness-class-on-anti-drug-day"
published_at: "2023-06-27T12:29:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649a891667f6c_edakkara_LG.JPG"
keywords: []
---

# ലഹരി വിരുദ്ധ ദിനത്തില്‍ ബോധവല്‍ക്കാണ ക്ലാസ് സംഘടിപ്പിച്ച് എടക്കര കൊളക്കാട് എയുപി സ്‌കൂള്‍ 

> **Lead Summary:** **അത്തോളി: **ലഹരി വിരുദ്ധ ദിനത്തില്‍ എടക്കര കൊളക്കാട് എയുപി സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അത്തോളി പ്രസ്സ് ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: **ലഹരി വിരുദ്ധ ദിനത്തില്‍ എടക്കര കൊളക്കാട് എയുപി സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അത്തോളി പ്രസ്സ് ഫോറം പ്രസിഡന്റ് സുനില്‍ കൊളക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രധാന അധ്യാപകന്‍ പി.കെ. രാധാകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ.വി. ഉഷാകുമാരി, ടി.എ. ഷാജു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125398/edakkara-kolakkad-aup-school-organized-an-awareness-class-on-anti-drug-day)