ബാലുശ്ശേരി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മൈലാഞ്ചിമൊഞ്ച് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.
പ്രധാനാധ്യാപിക കെ.പി. സലില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എ.വി. മുഹമ്മദ് അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ മത്സരത്തിന്റെ ഭാഗമായി കൈകളില്‍ മൈലാഞ്ചി ഇട്ടു.
Content Highlight: Mylanji Monj Mehndi Fest organized










































