---
title: "മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "Mylanji Monj Mehndi Fest organized "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125851/mylanji-monj-mehndi-fest-organized"
published_at: "2023-06-29T10:57:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649d17c5218b0_mylanchi_fest_logo.jpg"
keywords: []
---

# മൈലാഞ്ചി മൊഞ്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി**: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മൈലാഞ്ചിമൊഞ്ച് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി**: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി മൈലാഞ്ചിമൊഞ്ച് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

പ്രധാനാധ്യാപിക കെ.പി. സലില ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എ.വി. മുഹമ്മദ് അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ മത്സരത്തിന്റെ ഭാഗമായി കൈകളില്‍ മൈലാഞ്ചി ഇട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125851/mylanji-monj-mehndi-fest-organized)