അത്തോളി: അത്തോളി കൊടശ്ശേരി രാരംപറമ്പത്ത് അബൂബക്കര്‍ കോയ(73) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി (തിക്കോടി).
മക്കള്‍: റഫീഖ്, റിയാസ് (ഒമാന്‍), റഫ്ന. മരുമക്കള്‍: റംഷിദ (ചീക്കിലോട്), നൗഷിദ (വാകയാട്), സിദ്ധീഖ് (പറമ്പിന്‍മുകള്‍).
പിതാവ്: പരേതനായ അബ്ദുറഹ്‌മാന്‍. മാതാവ് : കുഞ്ഞാമിന.
സഹോദരങ്ങള്‍: മൂസ കൊളക്കാട്, കുഞ്ഞാമിന കൊളക്കാട്, മുഹമ്മദ് കൊളക്കാട്, സുലൈഖ എളേറ്റില്‍ വട്ടോളി, ഹമീദ് ഉള്ളിയേരി, ലത്തീഫ് സൗദി, ഗഫൂര്‍ സൗദി, മുസ്തഫ ഗുരുക്കള്‍(തിരൂര്‍), കുഞ്ഞിബി കൊടശ്ശേരി, ഫാത്തിമകൊടശ്ശേരി, ജമീല എരമംഗലം
Content Highlight: athooli kodasheri raramparambath aboobakkar koya passed away





































