---
title: "അത്തോളി കൊടശ്ശേരി രാരംപറമ്പത്ത് അബൂബക്കര്‍ കോയ അന്തരിച്ചു"
english_title: "athooli kodasheri raramparambath aboobakkar koya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125893/athooli-kodasheri-raramparambath-aboobakkar-koya-passed-away"
published_at: "2023-06-29T13:07:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649d34dd9d43a_death_balu_LG.jpg"
keywords: []
---

# അത്തോളി കൊടശ്ശേരി രാരംപറമ്പത്ത് അബൂബക്കര്‍ കോയ അന്തരിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി കൊടശ്ശേരി രാരംപറമ്പത്ത് അബൂബക്കര്‍ കോയ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി (തിക്കോടി).

## Article Content

**അത്തോളി: **അത്തോളി കൊടശ്ശേരി രാരംപറമ്പത്ത് അബൂബക്കര്‍ കോയ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി (തിക്കോടി).

മക്കള്‍: റഫീഖ്, റിയാസ് (ഒമാന്‍), റഫ്ന. മരുമക്കള്‍: റംഷിദ (ചീക്കിലോട്), നൗഷിദ (വാകയാട്), സിദ്ധീഖ് (പറമ്പിന്‍മുകള്‍).

പിതാവ്: പരേതനായ അബ്ദുറഹ്‌മാന്‍. മാതാവ് : കുഞ്ഞാമിന.

സഹോദരങ്ങള്‍: മൂസ കൊളക്കാട്, കുഞ്ഞാമിന കൊളക്കാട്, മുഹമ്മദ് കൊളക്കാട്, സുലൈഖ എളേറ്റില്‍ വട്ടോളി, ഹമീദ് ഉള്ളിയേരി, ലത്തീഫ് സൗദി, ഗഫൂര്‍ സൗദി, മുസ്തഫ ഗുരുക്കള്‍(തിരൂര്‍), കുഞ്ഞിബി കൊടശ്ശേരി, ഫാത്തിമകൊടശ്ശേരി, ജമീല എരമംഗലം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125893/athooli-kodasheri-raramparambath-aboobakkar-koya-passed-away)