തിരുവോട്: തിരുവോട് തറവലകണ്ടി ദാമോദരന്‍ നമ്പ്യാര്‍ (85) അന്തരിച്ചു. ഭാര്യ കാര്‍ത്യായണി അമ്മ.
മക്കള്‍ ബാലാമണി, പുഷ്പലത, സുജാത.
മരുമക്കള്‍ ബാലകൃഷ്ണന്‍ മുച്ചുകുന്ന്, കൃഷ്ണന്‍ തിരുവോട്, അശോകന്‍ കാരയാട്.
Content Highlight: thiruvoode tharavalakkandi dhamoodharan nambiyar passed away





































