---
title: " തിരുവോട് തറവലകണ്ടി ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "thiruvoode tharavalakkandi dhamoodharan nambiyar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125896/thiruvoode-tharavalakkandi-dhamoodharan-nambiyar-passed-away"
published_at: "2023-06-29T13:13:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649d370c3d0aa_dhamodharan_deatrh_LF.jpg"
keywords: []
---

#  തിരുവോട് തറവലകണ്ടി ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **തിരുവോട്: **തിരുവോട് തറവലകണ്ടി ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ കാര്‍ത്യായണി അമ്മ.

## Article Content

**തിരുവോട്: **തിരുവോട് തറവലകണ്ടി ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ കാര്‍ത്യായണി അമ്മ.

മക്കള്‍ ബാലാമണി, പുഷ്പലത, സുജാത.

മരുമക്കള്‍ ബാലകൃഷ്ണന്‍ മുച്ചുകുന്ന്, കൃഷ്ണന്‍ തിരുവോട്, അശോകന്‍ കാരയാട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125896/thiruvoode-tharavalakkandi-dhamoodharan-nambiyar-passed-away)