---
title: "നടുവണ്ണൂര്‍ മന്ദങ്കാവ് കുനിമല്‍ കെ.വി. കുഞ്ഞിരായന്‍ അന്തരിച്ചു"
english_title: "naduvannur mandhangav kunimmal k v kunjiraman passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125899/naduvannur-mandhangav-kunimmal-k-v-kunjiraman-passed-away"
published_at: "2023-06-29T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d39ba52e01_death_naduvannur_LG.jpg"
keywords: []
---

# നടുവണ്ണൂര്‍ മന്ദങ്കാവ് കുനിമല്‍ കെ.വി. കുഞ്ഞിരായന്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **മന്ദങ്കാവ് കുനിമല്‍ കെ.വി. കുഞ്ഞിരായന്‍ അന്തരിച്ചു. ഭാര്യ: ഉമ്മാച്ച.

## Article Content

**നടുവണ്ണൂര്‍: **മന്ദങ്കാവ് കുനിമല്‍ കെ.വി. കുഞ്ഞിരായന്‍ അന്തരിച്ചു. ഭാര്യ: ഉമ്മാച്ച.

മക്കള്‍: താഹിറ, ബുഷറ, നസീറ, സജീറ.

മരുമക്കള്‍: മജീദ് (പന്തീരാങ്കാവ്), റസാഖ് (നരയംകുളം), മുസ്തഫ (കക്കഞ്ചേരി), നൗഷാദ് (കാവുംന്തറ).

സഹോദരങ്ങള്‍: ഉമ്മര്‍കുട്ടി (കാവില്‍), മൊയ്തി (മുത്താമ്പി), പാത്തുമ്മ (തിയ്യക്കണ്ടി, കാവില്‍), പരേതരായ അബ്ദുള്ള, അമ്മദ്, കുഞ്ഞിമൊയ്തീന്‍, കെ.വി. കുട്ടി മമ്മി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125899/naduvannur-mandhangav-kunimmal-k-v-kunjiraman-passed-away)