അത്തോളി: ഉള്ളിയേരി തെരുവത്ത് കടവ് മുന്‍ ആരോഗ്യ പ്രവര്‍ത്തകനും തെരുവത്ത് കടവിലെ പ്രസിദ്ധ എടാടത്ത് കുടുംബാംഗവുമായ, തെക്കേ എടാടത്ത് ബാലന്‍ നായര്‍ (79) അന്തരിച്ചു.
മക്കള്‍: രജീഷ് (കൃഷി അസിസ്റ്റന്റ് കൊയിലാണ്ടി നഗരസഭ), ഷിജീഷ് (അധ്യാപകന്‍ മാനന്തവാടി), ജോഷില (അധ്യാപിക).
Content Highlight: former health worker at the Ullieri theruvathkadav thekke edadath balan nair passed away





































