---
title: "ഉള്ളിയേരി തെരുവത്ത് കടവ് മുന്‍ ആരോഗ്യ പ്രവര്‍ത്തകന്‍ തെക്കേ എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു "
english_title: "former health worker at the Ullieri theruvathkadav thekke edadath balan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125903/former-health-worker-at-the-ullieri-theruvathkadav-thekke-edadath-balan-nair-passed-away"
published_at: "2023-06-29T13:37:00+05:30"
category: "Obituary"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649d3ca18fbd8_death_balan_nair_LF.jpg"
keywords: []
---

# ഉള്ളിയേരി തെരുവത്ത് കടവ് മുന്‍ ആരോഗ്യ പ്രവര്‍ത്തകന്‍ തെക്കേ എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **അത്തോളി: **ഉള്ളിയേരി തെരുവത്ത് കടവ് മുന്‍ ആരോഗ്യ പ്രവര്‍ത്തകനും തെരുവത്ത് കടവിലെ പ്രസിദ്ധ എടാടത്ത് കുടുംബാംഗവുമായ, തെക്കേ എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു.

## Article Content

**അത്തോളി: **ഉള്ളിയേരി തെരുവത്ത് കടവ് മുന്‍ ആരോഗ്യ പ്രവര്‍ത്തകനും തെരുവത്ത് കടവിലെ പ്രസിദ്ധ എടാടത്ത് കുടുംബാംഗവുമായ, തെക്കേ എടാടത്ത് ബാലന്‍ നായര്‍ അന്തരിച്ചു.

മക്കള്‍: രജീഷ് (കൃഷി അസിസ്റ്റന്റ് കൊയിലാണ്ടി നഗരസഭ), ഷിജീഷ് (അധ്യാപകന്‍ മാനന്തവാടി), ജോഷില (അധ്യാപിക).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125903/former-health-worker-at-the-ullieri-theruvathkadav-thekke-edadath-balan-nair-passed-away)