adimage

ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ആസാദ് സേനക്ക് തുടക്കം

ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ആസാദ് സേനക്ക് തുടക്കം adimage
2023-06-29T15:15:00 | By SNEHA SAJEEV

അത്തോളി: പാലോറ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിനായി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ആസാദ് സേനക്ക് തുടക്കമായി.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍പെക്ടര്‍ സി.പി. ജയപ്രകാശ് സേന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.പി ദിനേശന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ്, പോലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സേന പ്രവര്‍ത്തിക്കുന്നത്.

സ്‌കുളിലെ എല്ലാ ക്ലാസ് പ്രതിനിധികളും ലീഡര്‍മാരും സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ലഹരി ഉപയോഗ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കും.

ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത്കുമാര്‍, എന്‍. ടി. ജിതേഷ്, പിടിഎ പ്രസിഡന്റ് ടി.എം സത്യന്‍, പ്രോഗ്രാം ഓഫീസര്‍ സി.എം. ഹരിപ്രിയ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Content Highlight: Azad Sena has started to strengthen anti-drug activities

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories

adimage
News Roundup

adimage adimage
adimage
https://balussery.truevisionnews.com/