---
title: "# Death l മൂലാട് പ്രാണബലത്ത് ഇല്ലം ദേവകി അന്തര്‍ജ്ജനം അന്തരിച്ചു"
english_title: "moolad pranabalam illam devaki antharjanam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126038/moolad-pranabalam-illam-devaki-antharjanam-passed-away"
published_at: "2023-06-30T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649f03fbdf2d0_antharjanam_death_logo.JPG"
keywords: []
---

# # Death l മൂലാട് പ്രാണബലത്ത് ഇല്ലം ദേവകി അന്തര്‍ജ്ജനം അന്തരിച്ചു

> **Lead Summary:** **മൂലാട്: **പ്രാണബലത്ത് ഇല്ലം ദേവകി അന്തര്‍ജ്ജനംഅന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നമ്പൂതിരി.

## Article Content

**മൂലാട്: **പ്രാണബലത്ത് ഇല്ലം ദേവകി അന്തര്‍ജ്ജനംഅന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നമ്പൂതിരി.

മക്കള്‍ മണി, നന്ദകുമാര്‍, ജയകുമാര്‍, ഹരീഷ്. മരുമക്കള്‍ അജിത (കാമ്പുറത്തില്ലം, കല്പത്തൂര്‍), ഗായത്രി (ചുഴലിപ്പുറത്തില്ലം, മുക്കം), അമ്പിളി(താഴെ കുറുങ്ങോട്ടില്ല, ഉള്ളിയേരി).

സഹോദരങ്ങള്‍ പരേതരായ സുബ്രമണ്യന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (കാരയാട്ടില്ലം).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126038/moolad-pranabalam-illam-devaki-antharjanam-passed-away)