---
title: "#Death ബാലുശ്ശേരി മാവിടകണ്ടി സൗമിനി അന്തരിച്ചു"
english_title: "balussery mavidakkandi soumini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126232/balussery-mavidakkandi-soumini-passed-away"
published_at: "2023-06-30T20:40:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649fde475518b_sowmini.jpg"
keywords: []
---

# #Death ബാലുശ്ശേരി മാവിടകണ്ടി സൗമിനി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി മാവിടകണ്ടി സൗമിനിഅന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് പരേതനായ കെ.കെ. ശിവരാമന്‍.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി മാവിടകണ്ടി സൗമിനിഅന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ് പരേതനായ കെ.കെ. ശിവരാമന്‍.

മക്കള്‍ കെ.കെ. സുധീര്‍(ബാലുശ്ശേരി പ്രസ്സ്), കെ.പി. സവിത(ആശാവര്‍ക്കാര്‍, അമ്പലപ്പാട്), കെ.പി. സിന്ധു.

മരുമക്കള്‍ കനകന്‍(പഴശ്ശിരാജ മ്യൂസിയം), ബാബു (കെ.എ.പി. പാര്‍സല്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126232/balussery-mavidakkandi-soumini-passed-away)