---
title: "നന്മണ്ട ശിവപുരം കരിയാത്തന്‍കാവ് സുജിത്ത് അന്തരിച്ചു "
english_title: "nanmanda shivapuram kariyathankav sujith passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126244/nanmanda-shivapuram-kariyathankav-sujith-passed-away"
published_at: "2023-06-30T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649eff2c860ff_sujith_logo.JPG"
keywords: []
---

# നന്മണ്ട ശിവപുരം കരിയാത്തന്‍കാവ് സുജിത്ത് അന്തരിച്ചു 

> **Lead Summary:** **നന്മണ്ട**: ശിവപുരം കരിയാത്തന്‍കാവ് സുജിത്ത് അന്തരിച്ചു. പുന്നശ്ശേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ ആയിരുന്നു.

## Article Content

**നന്മണ്ട**: ശിവപുരം കരിയാത്തന്‍കാവ് സുജിത്ത് അന്തരിച്ചു. പുന്നശ്ശേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ ആയിരുന്നു.

പിതാവ് റേഷന്‍ വ്യാപാരിയായിരുന്ന പരേതനായ പുതിയോട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍.

മാതാവ് ശ്രീമതി അമ്മ. ഭാര്യ ഷാരിത. മകന്‍ അവ്വയ്ജിത്ത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126244/nanmanda-shivapuram-kariyathankav-sujith-passed-away)