---
title: "#inauguration l ആള്‍ കേരള ഗോള്‍ഡ് സ്മിത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "All Kerala Goldsmiths Merchants Association Koilandi Unit Office inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126349/all-kerala-goldsmiths-merchants-association-koilandi-unit-office-inaugurated"
published_at: "2023-07-01T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fbcd00e9a9_gold_smith_LG.jpg"
keywords: []
---

# #inauguration l ആള്‍ കേരള ഗോള്‍ഡ് സ്മിത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊയിലാണ്ടി: **ആള്‍ കേരള ഗോള്‍ഡ് സ്മിത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും, ജനറല്‍ ബോഡി യോഗവും നടന്നു. യോഗം അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **ആള്‍ കേരള ഗോള്‍ഡ് സ്മിത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും, ജനറല്‍ ബോഡി യോഗവും നടന്നു. യോഗം അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.

ഇ. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജി.കെ. ദിനേശന്‍, കോമത്ത് വത്സന്‍, ഇ. രവി, എല്‍ദോ, ടി.കെ. സിനോജ്, സി.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സംസ്ഥാന നേതാക്കളായ ഫൗസല്‍, കെ. സുരേന്ദ്രന്‍, അര്‍ജുന്‍ഗയി ക്വാവാദ് സേട്ടു, അരുന്‍ രാമന്‍ദാസ് നായിക്, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126349/all-kerala-goldsmiths-merchants-association-koilandi-unit-office-inaugurated)