---
title: "# Death l അരിക്കുളം പാറക്കുളങ്ങര കുറുന്തല്‍ താഴക്കുനി കമല അന്തരിച്ചു"
english_title: "true vision koyilandy arikkulam parakkulagara kurundhal thaazhakkuni kamala passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126358/true-vision-koyilandy-arikkulam-parakkulagara-kurundhal-thaazhakkuni-kamala-passed-away"
published_at: "2023-07-01T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc1a9bc4d7_kamala_death_LG.jpg"
keywords: []
---

# # Death l അരിക്കുളം പാറക്കുളങ്ങര കുറുന്തല്‍ താഴക്കുനി കമല അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **അരിക്കുളം പാറക്കുളങ്ങര കുറുന്തല്‍ താഴക്കുനി കമല അന്തരിച്ചു. ഭര്‍ത്താവ് കുമാരന്‍ കുന്നക്കുടി.

## Article Content

**അരിക്കുളം: **അരിക്കുളം പാറക്കുളങ്ങര കുറുന്തല്‍ താഴക്കുനി കമല അന്തരിച്ചു. ഭര്‍ത്താവ് കുമാരന്‍ കുന്നക്കുടി.

മക്കള്‍: ജയകുമാര്‍. (ഫോട്ടോഗ്രാഫര്‍), ജയരാജ് (ഇന്ത്യന്റെയില്‍വേ), ജയേഷ് (കോളേജ് ലെക്ചര്‍ പാലക്കാട്), ജിന്‍സി.

മരുമക്കള്‍: അമൃത, അശ്വതി, കീര്‍ത്തന, ബബീഷ് പന്തിരിക്കര. സഹോദരങ്ങള്‍: അയ്യപ്പന്‍, ജാനു, നാരായണി, അമ്മാളു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126358/true-vision-koyilandy-arikkulam-parakkulagara-kurundhal-thaazhakkuni-kamala-passed-away)