---
title: "#eid gift l യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് കൈമാറി "
english_title: "Youth League distributed Eid gifts at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126376/youth-league-distributed-eid-gifts-at-balussery"
published_at: "2023-07-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fc9f82b297_youth_leeg_KG.JPG"
keywords: []
---

# #eid gift l യൂത്ത് ലീഗ് ഈദ് ഗിഫ്റ്റ് കൈമാറി 

> **Lead Summary:** **ബാലുശ്ശേരി: **സൗഹൃദങ്ങളുടെ പാലം പണിയാം സാമൂഹ്യ ബന്ധങ്ങള്‍ ചേര്‍ത്തു പിടിക്കാം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ബലിപെരുന്നാള്‍ ദിനത്തില്‍ നടത്തുന്ന ഈദ് ഗിഫ്റ്റ് കൈമാറലിന്റെ ബാലുശ്ശേരി നിയോജക മണ്ഡലം ഉല്‍ഘാടനം നടന്നു.

## Article Content

**ബാലുശ്ശേരി: **സൗഹൃദങ്ങളുടെ പാലം പണിയാം സാമൂഹ്യ ബന്ധങ്ങള്‍ ചേര്‍ത്തു പിടിക്കാം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ബലിപെരുന്നാള്‍ ദിനത്തില്‍ നടത്തുന്ന ഈദ് ഗിഫ്റ്റ് കൈമാറലിന്റെ ബാലുശ്ശേരി നിയോജക മണ്ഡലം ഉല്‍ഘാടനം നടന്നു.

കോയമ്പത്തൂര്‍ സിദ്ധാപ്പുത്തൂര്‍ അയ്യപ്പന്‍ ക്ഷേത്രം തന്ത്രി തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലം പ്രസാദിന് ഈദ് ഗിഫ്റ്റ് നല്‍കി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി സിറാജ് ചിറ്റെടത്ത് നിര്‍വഹിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. ഷമീര്‍, ജനറല്‍ സെക്രട്ടറി സി.കെ . ഷക്കീര്‍, ട്രഷറര്‍ ലത്തീഫ് നടുവണ്ണൂര്‍, ഫസല്‍ കൂനഞ്ചേരി, ഷെഫീഖ് മാമ്പൊയില്‍, പി.കെ. സവാദ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126376/youth-league-distributed-eid-gifts-at-balussery)