---
title: "അത്തോളി ചീക്കിലോട് പാറക്കണ്ടിയില്‍ വടക്കേക്കര മമ്മദ് കോയ അന്തരിച്ചു "
english_title: "athooli cheekkilode parakkandiyil vadakkekara mammadhkoya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126455/athooli-cheekkilode-parakkandiyil-vadakkekara-mammadhkoya-passed-away"
published_at: "2023-07-01T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fffbde1b3a_athooli_death_LG.jpg"
keywords: []
---

# അത്തോളി ചീക്കിലോട് പാറക്കണ്ടിയില്‍ വടക്കേക്കര മമ്മദ് കോയ അന്തരിച്ചു 

> **Lead Summary:** **അത്തോളി:** ചീക്കിലോട് പാറക്കണ്ടിയില്‍ താമസിക്കുന്ന വടക്കേക്കര മമ്മദ് കോയ അന്തരിച്ചു. ഭാര്യമാര്‍: ഉമ്മയ്യ ഹജ്ജുമ്മ, റംല.

## Article Content

**അത്തോളി:** ചീക്കിലോട് പാറക്കണ്ടിയില്‍ താമസിക്കുന്ന വടക്കേക്കര മമ്മദ് കോയ അന്തരിച്ചു. ഭാര്യമാര്‍: ഉമ്മയ്യ ഹജ്ജുമ്മ, റംല.

മക്കള്‍: ഖദീജ, ബഷീര്‍ അബ്ദുല്‍സലാം, മുസ്തഫ, അബ്ദുല്‍റഷീദ്, അഷ്റഫ്, ഷെറീന, സബീല, സാജിത ഫൗസിയ, ഫൈസല്‍, പരേതനായ ഫഹദ്, ഫസ്‌ന. 

മരുമക്കള്‍ : ലതീഫ്, അശ്‌റഫ്, മുജീബ്, സുബൈര്‍, സൗദ, ഹഫ്‌സ, വഹീദ, റോഷിദ, നൗഫിദ, ജംഷീറ, മുഹമ്മദ് ഷാലു, പരേതനായ ഉമ്മര്‍.

സഹോദരങ്ങള്‍: ഹമീദ്, ഫാത്വിമ, ആയിശക്കുട്ടി, പരേതരായ നഫീസ, സുബൈദ, മൊയ്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126455/athooli-cheekkilode-parakkandiyil-vadakkekara-mammadhkoya-passed-away)