---
title: "# Docters day l ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് കുട്ടിപ്പോലീസിന്റെ ആദരം "
english_title: "students police tribute to doctors on Doctors' Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126641/students-police-tribute-to-doctors-on-doctors-day"
published_at: "2023-07-02T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a106cef283e_stdents_LG.JPG"
keywords: []
---

# # Docters day l ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാര്‍ക്ക് കുട്ടിപ്പോലീസിന്റെ ആദരം 

> **Lead Summary:** **ബാലുശ്ശേരി: **ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ബാലുശ്ശേരി പൂനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഡോക്ടര്‍മാരെ ആദരിച്ചു. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയാണ് ആദരിച്ചത്.

## Article Content

**ബാലുശ്ശേരി: **ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ബാലുശ്ശേരി പൂനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഡോക്ടര്‍മാരെ ആദരിച്ചു. മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരെയാണ് ആദരിച്ചത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ജമാല്‍, ഡോ. ജോബി എന്നിവരെയാണ് ആദരിച്ചത്. കേഡറ്റുകളായ നൂര്‍ജഹാന്‍, അമിത്ത്, നിവേദ്യ, ആശിഷ്, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. അബ്ദുല്‍ ജമാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് പൂങ്കാവനം, കെ.കെ. നസിയ, എ.പി. ജാഫര്‍ സാദിഖ്, തേജലക്ഷ്മി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126641/students-police-tribute-to-doctors-on-doctors-day)