---
title: "# Death l അത്തോളി കോണിച്ചരം കണ്ടി മോഹന്‍ അന്തരിച്ചു"
english_title: "athooli konicham kandi mohan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126643/athooli-konicham-kandi-mohan-passed-away"
published_at: "2023-07-02T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a10a805a0d3_mohan_LG.JPG"
keywords: []
---

# # Death l അത്തോളി കോണിച്ചരം കണ്ടി മോഹന്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി:** അത്തോളി കെഎസ്ഇബി റിട്ട.സീനിയര്‍ സൂപ്രണ്ട് ആയിരുന്ന അത്തോളി കോണിച്ചരം കണ്ടി മോഹന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈക്കുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**അത്തോളി:** അത്തോളി കെഎസ്ഇബി റിട്ട.സീനിയര്‍ സൂപ്രണ്ട് ആയിരുന്ന അത്തോളി കോണിച്ചരം കണ്ടി മോഹന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈക്കുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ജയവേണി (റിട്ട. ട്രഷറി കോഴിക്കോട്). മക്കള്‍: ആശിഷ് മോഹന്‍(എംഎച്ച്എ ചെന്നൈ), ബബിഷ് മോഹന്‍ (ഡയറക്ടര്‍ അറിസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ബാംഗ്ലൂര്‍), ഷെറിന്‍ മോഹന്‍ (അഡ്വക്കേറ്റ് ഹൈ കോര്‍ട്ട് ഓഫ് കേരള കൊച്ചി).

മരുമക്കള്‍: ഷിംല (എഎസ്എസ്ടി ലീഗല്‍ മാനേജര്‍ ടിസിഎസ് ചെന്നൈ), ഇന്ദു അജിനോവ് മാത്തപ്പന്‍( അഡ്വക്കേറ്റ് ഹൈകോര്‍ട്ട് ഓഫ് കേരള കൊച്ചി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126643/athooli-konicham-kandi-mohan-passed-away)