---
title: "# Vacancy l അധ്യാപക ഒഴിവ് "
english_title: "Teacher Vacancy at athooli higher secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126661/teacher-vacancy-at-athooli-higher-secondary-school"
published_at: "2023-07-02T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a115ff468e0_teacger_LG.JPG"
keywords: []
---

# # Vacancy l അധ്യാപക ഒഴിവ് 

> **Lead Summary:** **അത്തോളി: **അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്.

## Article Content

**അത്തോളി: **അത്തോളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ കൊമേഴ്‌സ് തസ്തികയില്‍ ഒഴിവുണ്ട്.

ജൂലൈ 4ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഫീസില്‍ ഹാജര്‍ ആവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126661/teacher-vacancy-at-athooli-higher-secondary-school)