---
title: "# Traffic l ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited on july 2nd to july 15th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126685/traffic-is-prohibited-on-july-2nd-to-july-15th"
published_at: "2023-07-02T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a123bda383a_traffic_LG.JPG"
keywords: []
---

# # Traffic l ഗതാഗതം നിരോധിച്ചു

> **Lead Summary:** ** താമരശ്ശേരി: **പൂനൂര്‍ നരിക്കുനി റോഡില്‍ ചെയിനേജ് 0/000 മുതല്‍ 2/500 വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ രണ്ടു മുതല്‍ ജൂലൈ 15 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

** താമരശ്ശേരി: **പൂനൂര്‍ നരിക്കുനി റോഡില്‍ ചെയിനേജ് 0/000 മുതല്‍ 2/500 വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ രണ്ടു മുതല്‍ ജൂലൈ 15 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ കാപ്പാട് തുഷാരഗിരി അടിവാരം റോഡ് വഴിയും കൊടുവള്ളി നന്മണ്ട റോഡ് വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126685/traffic-is-prohibited-on-july-2nd-to-july-15th)