---
title: "പുതിയ ഭാരവാഹികളുമായി സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്ഷേമസമിതിയും മാതൃസമിതിയും"
english_title: "Saraswati Vidyamandir English Medium High School Welfare Committee and Matru Samiti with new members"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126710/saraswati-vidyamandir-english-medium-high-school-welfare-committee-and-matru-samiti-with-new-members"
published_at: "2023-07-02T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13362a65d6_school_body.JPG"
keywords: []
---

# പുതിയ ഭാരവാഹികളുമായി സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്ഷേമസമിതിയും മാതൃസമിതിയും

> **Lead Summary:** **നന്മണ്ട: **സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 2023-24 വര്‍ഷത്തെ ക്ഷേമസമതി, ാതൃസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

## Article Content

**നന്മണ്ട: **സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ 2023-24 വര്‍ഷത്തെ ക്ഷേമസമതി, ാതൃസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

2023-24 വര്‍ഷത്തെ ക്ഷേമസമതി പ്രസിഡന്റ് പി.കെ. ദിനകരന്‍, വൈസ് പ്രസിഡന്റ് പി.പി. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി പി. വിശ്വനാഥന്‍ (പ്രിന്‍സിപ്പല്‍), ജോ. സെക്രട്ടറി കെ.എസ്. വിനോദ്, ട്രഷറര്‍ പ്രതാപന്‍ സോപാനം എന്നിവരെ തെരഞ്ഞെടുത്തു.

മാതൃസമിതി ചെയര്‍പേഴ്‌സണായി കെ. രമ്യ, വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈനി ജോഷി, സെക്രട്ടറി അഖില പ്രസാദ്, ജോ. സെക്രട്ടറിമാരായി സബിഷ, സി.കെ. റിനി, സ്‌പെഷ്യല്‍ ഇന്‍വൈറ്റീസ് ആയി വി.പി. കൃഷ്ണന്‍, ഡോ.എസ്. വിക്രമന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

വിദ്യാലയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ എല്ലാ ക്ലാസില്‍ നിന്നും പ്രതിനിധികളെ തെരഞ്ഞെടുന്നു. ജനറല്‍ ബോഡി യോഗത്തിന്‍ എക്സൈസ് സിവില്‍ ഓഫീസര്‍ കെ. സുരേന്ദ്രന്‍ പേരന്റിംഗിനെപ്പറ്റി ക്ലാസ് എടുത്തു.

യോഗത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് എന്‍. മോഹനന്‍, സെക്രട്ടറി കെ.കെ. ഗോപിനാഥന്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126710/saraswati-vidyamandir-english-medium-high-school-welfare-committee-and-matru-samiti-with-new-members)