---
title: "# Death l അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു"
english_title: "athooli parambath mahallil pilakeel musahaji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126737/athooli-parambath-mahallil-pilakeel-musahaji-passed-away"
published_at: "2023-07-02T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a149e6beed1_haji_death_LG.JPG"
keywords: []
---

# # Death l അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്പറമ്പത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.

## Article Content

**അത്തോളി: **അത്തോളി പറമ്പത്ത് മഹല്ലില്‍ പിലാക്കീല്‍ മൂസഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക്പറമ്പത്ത് ജുമുഅത്ത് പള്ളിയില്‍ നടക്കും.

ഭാര്യ: നെടുങ്ങോട്ടില്‍ ഇമ്പിച്ചിപ്പാത്തു. മക്കള്‍: റഹീം, റഫീഖ്, സുബൈര്‍, സല്‍മ.

മരുമക്കള്‍: മജീദ് (പന്നിയങ്കര), റംല (പുതിയനിരത്ത്), ഷബാന, ജസ്ന (പാറോപ്പടി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126737/athooli-parambath-mahallil-pilakeel-musahaji-passed-away)