---
title: "ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തിരികെ നല്‍കി മാതൃകയായി ബസ് കണ്ടക്ടര്‍"
english_title: "The bus conductor set an example by returning the gold jewelery stolen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126744/the-bus-conductor-set-an-example-by-returning-the-gold-jewelery-stolen"
published_at: "2023-07-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a167b26d6d2_gold_LG.jpg"
keywords: []
---

# ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തിരികെ നല്‍കി മാതൃകയായി ബസ് കണ്ടക്ടര്‍

> **Lead Summary:** **താമരശ്ശേരി: **ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മാതൃകയായി ബസ് കണ്ടക്ടര്‍. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉടമക്ക് മാല തിരികെ നല്‍കിയത്.

## Article Content

**താമരശ്ശേരി: **ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം തിരികെ നല്‍കി മാതൃകയായി ബസ് കണ്ടക്ടര്‍. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഉടമക്ക് മാല തിരികെ നല്‍കിയത്.

താമരശ്ശേരി ഈങ്ങാപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്‌നു മോള്‍ എന്ന ബസ്സിലെ കണ്ടക്ടര്‍ കരിഞ്ചോല സ്വദേശി മിനാസാണ് പോലീസ് മുഖാന്തിരം ഉടമയായ കൊട്ടാരക്കോത്ത് വളഞ്ഞപാറ സ്വദേശിനി ഷെറീനയ്ക്ക് മാല തിരികെ നല്‍കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126744/the-bus-conductor-set-an-example-by-returning-the-gold-jewelery-stolen)