---
title: "കൊയിലാണ്ടി വലിയമങ്ങാട് ചാലില്‍ പറമ്പില്‍ മര്‍ഹൂം പുത്തന്‍പുരയില്‍ ഫാത്തിമ അന്തരിച്ചു "
english_title: "true vision koyilandy koyilandy valiyamagad chalil parambil muhum puthanpurayil fathima passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127584/true-vision-koyilandy-koyilandy-valiyamagad-chalil-parambil-muhum-puthanpurayil-fathima-passed-away"
published_at: "2023-07-05T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5046a1943d_valiyamagad_death_LG.jpg"
keywords: []
---

# കൊയിലാണ്ടി വലിയമങ്ങാട് ചാലില്‍ പറമ്പില്‍ മര്‍ഹൂം പുത്തന്‍പുരയില്‍ ഫാത്തിമ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **വലിയമങ്ങാട് ചാലില്‍ പറമ്പില്‍ മര്‍ഹൂം പുത്തന്‍പുരയില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് സിസി അബ്ദു.

## Article Content

**കൊയിലാണ്ടി: **വലിയമങ്ങാട് ചാലില്‍ പറമ്പില്‍ മര്‍ഹൂം പുത്തന്‍പുരയില്‍ ഫാത്തിമ അന്തരിച്ചു. ഭര്‍ത്താവ് സിസി അബ്ദു.

മക്കള്‍: അബ്ദുറഹിമാന്‍, അലവി, സി.പി.എ. സലാം (കൊയിലാണ്ടി സിഎച്ച് സെന്റര്‍ വളണ്ടിയര്‍ , എസ് വൈ എസ് കൊയിലാണ്ടി മണ്ഡലം ട്രഷറര്‍, കൊയിലാണ്ടി റെയിഞ്ച് സെക്രട്ടറി), ഫൗസിയ, ലൈല, പരേതരായ മുഹമ്മദാലി, മുസമ്മില്‍.

മരുമക്കള്‍: ആമിന, ഷാഹിദ, സക്കീന, സാഹിറ, നിസാര്‍, അഷ്റഫ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127584/true-vision-koyilandy-koyilandy-valiyamagad-chalil-parambil-muhum-puthanpurayil-fathima-passed-away)