---
title: "# Released l പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് സ്മരണ സ്വാഗത സംഘം പോസ്റ്റര്‍ പ്രകാശനം ചെയ്തു "
english_title: " palliyil Kunhiraman Kitav memorial welcome team released the poster "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127595/palliyil-kunhiraman-kitav-memorial-welcome-team-released-the-poster"
published_at: "2023-07-05T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a507c8c24ed_poster_LG.JPG"
keywords: []
---

# # Released l പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് സ്മരണ സ്വാഗത സംഘം പോസ്റ്റര്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂര്‍:** പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് സ്മരണ സ്വാഗത സംഘം പോസ്റ്റര്‍ പ്രകാശനം ചെയ്തു. ആഗസ്ത് 12 ന് നടക്കുന്ന സ്മരണ പരിപാടികളുടെ ഭാഗമായാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഒ.എം. കൃഷ്ണ കുമാര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ പുക്കണാറമ്പത്ത് പോസ്റ്റര്‍ ഏറ്റുവാങ്ങി. സി. ഹരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.കെ. വസന്തകുമാര്‍, പി.വി. ഭാസ്‌കരന്‍ കിടാവ് ശ്രീധരന്‍ പാലയാട്, ഉള്ളിയേരി ദിവാകരന്‍, ഉണ്ണി മൊടക്കല്ലൂര്‍, കാഞ്ഞിക്കാവ് ഭാസ്‌കരന്‍, കെ.പി. കുമാരന്‍, എ. കുഞ്ഞായന്‍ കുട്ടി, മണി ചാലില്‍, രാധാകൃഷ്ണന്‍ തൃക്കുറ്റിശ്ശേരി, കുമാര്‍ കല്ലായി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

## Article Content

**നടുവണ്ണൂര്‍:** പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവ് സ്മരണ സ്വാഗത സംഘം പോസ്റ്റര്‍ പ്രകാശനം ചെയ്തു. ആഗസ്ത് 12 ന് നടക്കുന്ന സ്മരണ പരിപാടികളുടെ ഭാഗമായാണ് പോസ്റ്റര്‍ പ്രകാശനം നടന്നത്. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഒ.എം. കൃഷ്ണ കുമാര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ പുക്കണാറമ്പത്ത് പോസ്റ്റര്‍ ഏറ്റുവാങ്ങി. സി. ഹരി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ വി.കെ. വസന്തകുമാര്‍, പി.വി. ഭാസ്‌കരന്‍ കിടാവ് ശ്രീധരന്‍ പാലയാട്, ഉള്ളിയേരി ദിവാകരന്‍, ഉണ്ണി മൊടക്കല്ലൂര്‍, കാഞ്ഞിക്കാവ് ഭാസ്‌കരന്‍, കെ.പി. കുമാരന്‍, എ. കുഞ്ഞായന്‍ കുട്ടി, മണി ചാലില്‍, രാധാകൃഷ്ണന്‍ തൃക്കുറ്റിശ്ശേരി, കുമാര്‍ കല്ലായി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127595/palliyil-kunhiraman-kitav-memorial-welcome-team-released-the-poster)