---
title: "#  Commemoration l ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി "
english_title: " conducted commemoration of Leader K. Karunakaran at athooli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127642/conducted-commemoration-of-leader-k-karunakaran-at-athooli"
published_at: "2023-07-05T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51fe99c327_commoration_LG.jpg"
keywords: []
---

# #  Commemoration l ലീഡര്‍ കെ.കരുണാകരന്‍ അനുസ്മരണം നടത്തി 

> **Lead Summary:** **അത്തോളി: **അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ നൂറ്റി അഞ്ചാം ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**അത്തോളി: **അത്തോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ നൂറ്റി അഞ്ചാം ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, ബിന്ദുരാജന്‍, മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശാന്തിമാവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. മോഹനന്‍ കവലയില്‍ സ്വാഗതവും സുരേന്ദ്രന്‍ ഇല്ലത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127642/conducted-commemoration-of-leader-k-karunakaran-at-athooli)