---
title: "#Death l അത്തോളി എടക്കര എടക്കണ്ടിയില്‍ ലിജി അന്തരിച്ചു"
english_title: "athooli edakkara edakkandiyil liji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127837/athooli-edakkara-edakkandiyil-liji-passed-away"
published_at: "2023-07-06T08:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6319cd9218_jaya_death_LG.JPG"
keywords: []
---

# #Death l അത്തോളി എടക്കര എടക്കണ്ടിയില്‍ ലിജി അന്തരിച്ചു

> **Lead Summary:** **അത്തോളി: **എടക്കര എടക്കണ്ടിയില്‍ ലിജി അന്തരിച്ചു. ഏകരുല്‍ ജനനന്മ റൂറല്‍ ഡെവലപ്മന്റ് സൊസൈറ്റി ജീവനക്കാരിയായിരുന്നു.

## Article Content

**അത്തോളി: **എടക്കര എടക്കണ്ടിയില്‍ ലിജി അന്തരിച്ചു. ഏകരുല്‍ ജനനന്മ റൂറല്‍ ഡെവലപ്മന്റ് സൊസൈറ്റി ജീവനക്കാരിയായിരുന്നു.

ഭര്‍ത്താവ് ബാബു കുത്തു പാറക്കല്‍ കരുമല. മകന്‍ ഡോ ധീരജ് കൃഷ്ണ. 

  പിതാവ്: ജനാര്‍ദ്ദനന്‍ നായര്‍ വലിയ ചെത്തില്‍. മാതാവ്: പത്മവതി അമ്മ എടക്കണ്ടിയില്‍.

സഹോദരിമാര്‍: സുനിലത (അക്ഷയ സെന്റര്‍ ഉള്ളിയേരി), ഷിജി (അധ്യാപിക ജയറാണി എസ്എബിഎഎസ് പബ്ലിക് സ്‌കൂള്‍ ബാലുശ്ശേരി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127837/athooli-edakkara-edakkandiyil-liji-passed-away)