---
title: "#Death l കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടിയമ്മ അന്തരിച്ചു"
english_title: "true vision koyilandy koyilandy kuru vagad padinjaridath chirutha kuttiyamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127848/true-vision-koyilandy-koyilandy-kuru-vagad-padinjaridath-chirutha-kuttiyamma-passed-away"
published_at: "2023-07-06T09:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63b7bafed9_chirutha_death_LG.jpg"
keywords: []
---

# #Death l കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടിയമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തുക്കുട്ടി നായര്‍.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറിടത്ത് ചിരുതകുട്ടിയമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചന്തുക്കുട്ടി നായര്‍.

മക്കള്‍ രാഘവന്‍ (സിപിഐഎം കാളക്കണ്ടം ബ്രാഞ്ചംഗം), ഗംഗാധരന്‍, രാജന്‍, ബാലകൃഷ്ണന്‍. 

മരുമക്കള്‍: സതീദേവി (സിപിഐഎം കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മറ്റിയംഗം), സുനന്ദ, മല്ലിക, ബീന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127848/true-vision-koyilandy-koyilandy-kuru-vagad-padinjaridath-chirutha-kuttiyamma-passed-away)