---
title: "#Death l മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു"
english_title: "Kodakatt Abdullah  who was an active presence in the social and political arena of Moodadi Hillbazar, passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127852/kodakatt-abdullah-who-was-an-active-presence-in-the-social-and-political-arena-of-moodadi-hillbazar-passed-away"
published_at: "2023-07-06T09:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63d953b430_moodadi_deatgh_LG.jpg"
keywords: []
---

# #Death l മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **മൂടാടി: **മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു. മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ഫജര്‍ നിസ്‌കാര പള്ളി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**മൂടാടി: **മൂടാടി ഹില്‍ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു. മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ്, ഫജര്‍ നിസ്‌കാര പള്ളി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞി ആയിഷ. മക്കള്‍: സുബൈദ, റംല, റഫീഖ് സുനീറ, ഹൈറുനീസ.

മരുമക്കള്‍: മൊയ്തീന്‍ മൂടാടി, അഹമ്മദ് ചിങ്ങപുരം, നിശാന, മുഹമ്മദ് അലി പുളിയഞ്ചേരി, മൂസ.

സഹോദരങ്ങള്‍: പാത്തുമ്മ, ഇബ്രാഹിം, ആയിഷ, നഫീസ, കുഞ്ഞി മറിയം, സുബൈദ, കുഞ്ഞാമു, സഫിയ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127852/kodakatt-abdullah-who-was-an-active-presence-in-the-social-and-political-arena-of-moodadi-hillbazar-passed-away)