---
title: "# Death l വാകയാട് കുറൂളി ഇല്ലത്ത് പുതുശ്ശേരി കണ്ടി ഇമ്പിച്ചി വെള്ളന്‍ അന്തരിച്ചു"
english_title: "vakayad kuruli illath puthusheri kandi vellan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127853/vakayad-kuruli-illath-puthusheri-kandi-vellan-passed-away"
published_at: "2023-07-06T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a63f24d9b3d_aandi_LG.jpg"
keywords: []
---

# # Death l വാകയാട് കുറൂളി ഇല്ലത്ത് പുതുശ്ശേരി കണ്ടി ഇമ്പിച്ചി വെള്ളന്‍ അന്തരിച്ചു

> **Lead Summary:** **വാകയാട്:** കുറൂളി ഇല്ലത്ത് (പുതുശ്ശേരി കണ്ടി) ഇമ്പിച്ചി വെള്ളന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

## Article Content

**വാകയാട്:** കുറൂളി ഇല്ലത്ത് (പുതുശ്ശേരി കണ്ടി) ഇമ്പിച്ചി വെള്ളന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി.

മക്കള്‍: ഗംഗാധരന്‍, സുരേന്ദ്രന്‍, അനിത.

മരുമക്കള്‍: ബാബുരാജ് തുരുത്തിയാട് (എക്‌സൈസ് പ്രവന്റിവ് ഓഫീസര്‍, ചേളന്നൂര്‍), റീന, മഞ്ജു.

സഹോദരങ്ങള്‍: കെ.ഇ. ആണ്ടി, പരേതയായ അര്യായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127853/vakayad-kuruli-illath-puthusheri-kandi-vellan-passed-away)