---
title: "#Rain | കനത്ത കാറ്റിലും മഴയിലും നടുവണ്ണൂരില്‍ വ്യാപക നാശനഷ്ടം "
english_title: "Widespread damage innduvannur due to heavy rain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127905/widespread-damage-innduvannur-due-to-heavy-rain"
published_at: "2023-07-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a661bfb66e9_rain_naduvannur.JPG"
keywords: []
---

# #Rain | കനത്ത കാറ്റിലും മഴയിലും നടുവണ്ണൂരില്‍ വ്യാപക നാശനഷ്ടം 

> **Lead Summary:** **നടുവണ്ണൂര്‍: **കനത്ത കാറ്റിലും മഴയിലും നടുവണ്ണൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡില്‍ വിവിധ ഇടങ്ങളില്‍ വന്‍ നാശനഷ്ടം. മന്ദങ്കാവ് തെങ്ങില്‍ ഹമീദിന്റ വീടിന്റെ മുകളില്‍ തെങ്ങ് പൊട്ടിവീണ് വീട് തകര്‍ന്നു.

## Article Content

**നടുവണ്ണൂര്‍: **കനത്ത കാറ്റിലും മഴയിലും നടുവണ്ണൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡില്‍ വിവിധ ഇടങ്ങളില്‍ വന്‍ നാശനഷ്ടം. മന്ദങ്കാവ് തെങ്ങില്‍ ഹമീദിന്റ വീടിന്റെ മുകളില്‍ തെങ്ങ് പൊട്ടിവീണ് വീട് തകര്‍ന്നു.

ആളപായം ഇല്ല. ചേനാത്ത് ബാബുവിന്റെ പറമ്പില്‍ തെങ്ങ് കടപുഴകി വീണു, വീടിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വിലേജ് ഓഫീസര്‍, ജന പ്രതിധികള്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127905/widespread-damage-innduvannur-due-to-heavy-rain)