---
title: "#Death | നന്മണ്ട കളം കെട്ടിയതില്‍ മീത്തല്‍ മാധവി അന്തരിച്ചു"
english_title: "nanmanda kalam kottiyathil meethal madhavi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127925/nanmanda-kalam-kottiyathil-meethal-madhavi-passed-away"
published_at: "2023-07-06T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a66c46e9836_madhavi_amma_death_LG.JPG"
keywords: []
---

# #Death | നന്മണ്ട കളം കെട്ടിയതില്‍ മീത്തല്‍ മാധവി അന്തരിച്ചു

> **Lead Summary:** **നന്മണ്ട:** നന്മണ്ട കളം കെട്ടിയതില്‍ മീത്തല്‍ മാധവി അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച നടക്കും.

## Article Content

**നന്മണ്ട:** നന്മണ്ട കളം കെട്ടിയതില്‍ മീത്തല്‍ മാധവി അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച നടക്കും.

ഭര്‍ത്താവ് പരേതനായ ചാത്തുക്കുട്ടി. മക്കള്‍: ശ്രീമതി, ദേവി, ബാലന്‍.

മരുമക്കള്‍: രാമന്‍കുട്ടി (കൂനഞ്ചേരി), മീര (ആശാവര്‍ക്കര്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127925/nanmanda-kalam-kottiyathil-meethal-madhavi-passed-away)