---
title: "#Heavy rain | ജാഗ്രത; ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത "
english_title: "Caution; There is a possibility of water rising in water bodies "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127939/caution-there-is-a-possibility-of-water-rising-in-water-bodies"
published_at: "2023-07-06T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a67296dbe43_rain_thamarassery_LG.jpg"
keywords: []
---

# #Heavy rain | ജാഗ്രത; ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത 

> **Lead Summary:** **താമരശ്ശേരി: **കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൂനൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

## Article Content

**താമരശ്ശേരി: **കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലാശയങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൂനൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127939/caution-there-is-a-possibility-of-water-rising-in-water-bodies)