---
title: "#Death l കൊടുവള്ളി കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി.സി. ഹുസൈന്‍ ഹാജി അന്തരിച്ചു"
english_title: "koduvalli karuvan poyil pongadan chalil pc husain passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127982/koduvalli-karuvan-poyil-pongadan-chalil-pc-husain-passed-away"
published_at: "2023-07-06T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a68e6c01a7c_death_ddd_LG.JPG"
keywords: []
---

# #Death l കൊടുവള്ളി കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി.സി. ഹുസൈന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **കൊടുവള്ളി: **കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി.സി. ഹുസൈന്‍ ഹാജി അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4.45 ന് ചുള്ളിയാട് ജുമാ മസ്ജിദില്‍ . ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും മഞ്ഞപ്പിത്ത രോഗത്തിന്റെ ഒറ്റമൂലി ചികില്‍സകനുമായിരുന്നു. മദ്‌റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

## Article Content

**കൊടുവള്ളി: **കരുവന്‍ പൊയില്‍ പൊങ്ങോടന്‍ ചാലില്‍ പി.സി. ഹുസൈന്‍ ഹാജി അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 4.45 ന് ചുള്ളിയാട് ജുമാ മസ്ജിദില്‍ . ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും മഞ്ഞപ്പിത്ത രോഗത്തിന്റെ ഒറ്റമൂലി ചികില്‍സകനുമായിരുന്നു. മദ്‌റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ സലാം (റിട്ട.കെഎസ്ആര്‍ടിസി ഡ്രൈവര്‍), അബ്ദുല്‍ സത്താര്‍, ഹബീബ് റഹ്‌മാന്‍, ഫാത്തിമ, ജമീല (റിട്ട.അധ്യാപിക), സഫിയ്യ, സൗദ, ജുമൈല, നസീല.

മരുമക്കള്‍ : സിയാവുദ്ധീന്‍, അബൂബക്കര്‍, ശരീഫ് കൂളിമാട്, വി.സി. മുസ്തഫ, നജ്മുദ്ധീന്‍ (പൊറ്റശ്ലേരി ) റസീന, തസ്‌നീം ഫാത്തിമ, സഹല. സഹോദരങ്ങള്‍: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127982/koduvalli-karuvan-poyil-pongadan-chalil-pc-husain-passed-away)