---
title: "#Death | ഓമശ്ശേരി പരേതനായ ബീരാന്‍ ഹജിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു"
english_title: "omasheeri late bheeran haji wife pathumma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128209/omasheeri-late-bheeran-haji-wife-pathumma-passed-away"
published_at: "2023-07-07T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7af76006ee_omasheri_death_LG.jpg"
keywords: []
---

# #Death | ഓമശ്ശേരി പരേതനായ ബീരാന്‍ ഹജിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു

> **Lead Summary:** **ഓമശ്ശേരി: **പരേതനായ ബീരാന്‍ ഹജിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു.

## Article Content

**ഓമശ്ശേരി: **പരേതനായ ബീരാന്‍ ഹജിയുടെ ഭാര്യ പാത്തുമ്മ അന്തരിച്ചു.

മക്കള്‍: ആയിഷ, ഉണ്ണിമോയി (ഗോള്‍ഡന്‍ ഹാര്‍ഡ്വെയര്‍ ഓമശ്ശേരി), സൈനബ, ഖദീജ, ആമിന (സ്വഫിയ്യ), മൂസ (മലബാര്‍ ടൂള്‍സ്), അഷ്റഫ് (ഗോള്‍ഡന്‍ ജ്വല്ലറി ),ഫസലുറഹ്‌മാന്‍ (വര്‍ണം ജ്വല്ലറി).

മരുമക്കള്‍: മൊയ്തീന്‍ കുട്ടി കരുവമ്പൊയില്‍, സുബൈദ മാനിപുരം, കെ.കെ. മൂസ നെല്ലാങ്കണ്ടി, മൊയ്തീന്‍ കൂടത്തായി, അബ്ദുറഹ്‌മാന്‍ കുട്ടി (ഗോള്‍ഡന്‍ കൈതപ്പൊയില്‍), മൈമൂന കൊടുവള്ളി, സുഹറ ബാനു താമരശ്ശേരി, റജീന പന്നിക്കോട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128209/omasheeri-late-bheeran-haji-wife-pathumma-passed-away)