---
title: "#Athooli | സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് അത്തോളി രാജീവ് ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് "
english_title: "scholarship distributed by Atholi Rajeev Darshan Charitable Trust"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128228/scholarship-distributed-by-atholi-rajeev-darshan-charitable-trust"
published_at: "2023-07-07T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7b9c0c408a_scholership_LG.jpg"
keywords: []
---

# #Athooli | സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്ത് അത്തോളി രാജീവ് ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 

> **Lead Summary:** **അത്തോളി: **പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാജീവ് ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി: **പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാജീവ് ദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. എന്‍എസ്‌യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.

രാജീവ് ദര്‍ശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ കൊളക്കാട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാര്‍നാലുപുരക്കല്‍, ഷീബ രാമചന്ദ്രന്‍ സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു രാജന്‍,

സുനീഷ് നടുവിലയില്‍, മെമ്പര്‍ ശാന്തിമാവീട്ടില്‍, ട്രസ്റ്റ് സെക്രട്ടറി സി.കെ. രജിത് കുമാര്‍, രാജേഷ് കൂട്ടാക്കില്‍, താരിഖ് അത്തോളി, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128228/scholarship-distributed-by-atholi-rajeev-darshan-charitable-trust)