---
title: "#Death | കൊയിലാണ്ടി പന്തലായനി ചേരിക്കുന്നുമ്മല്‍ താഴെ പത്മിനി അന്തരിച്ചു"
english_title: "true vision koyilandy koyilandy panthalayani cherikkunnumal thazhe pathmini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128240/true-vision-koyilandy-koyilandy-panthalayani-cherikkunnumal-thazhe-pathmini-passed-away"
published_at: "2023-07-07T13:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7c09bac007_death_panthalayani_LG.JPG"
keywords: []
---

# #Death | കൊയിലാണ്ടി പന്തലായനി ചേരിക്കുന്നുമ്മല്‍ താഴെ പത്മിനി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി പന്തലായനി ചേരിക്കുന്നുമ്മല്‍ താഴെ പത്മിനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ വൈദ്യര്‍.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി പന്തലായനി ചേരിക്കുന്നുമ്മല്‍ താഴെ പത്മിനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്ചുതന്‍ വൈദ്യര്‍.

മക്കള്‍: ടി.കെ. മോഹനന്‍(റിട്ട. തഹസില്‍ദാര്‍), രാജിനി(ബാലുശ്ശേരി), പ്രഭാവതി(കുട്ടമ്പൂര്‍).

മരുമക്കള്‍: പരേതനായ സുധാകരന്‍ (ബാലുശ്ശേരി), ശശീന്ദ്രന്‍ (കുട്ടമ്പൂര്‍), ഷൈല്‍ജി.

സഹോദരങ്ങള്‍: പരേതരായ കേളോത്ത് ബാലന്‍, ജാനു, ദേവി, സരോജിനി, കമല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128240/true-vision-koyilandy-koyilandy-panthalayani-cherikkunnumal-thazhe-pathmini-passed-away)