---
title: "#Death | നന്മണ്ട കുന്നത്തെരു, എരഞ്ഞുള്ളതില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "nanmanda kunnatheru eranjullathil balakrishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128450/nanmanda-kunnatheru-eranjullathil-balakrishnan-passed-away"
published_at: "2023-07-08T10:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8ec7ad0b1b_death_nanmanda_LG.JPG"
keywords: []
---

# #Death | നന്മണ്ട കുന്നത്തെരു, എരഞ്ഞുള്ളതില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **നന്മണ്ട: **നന്മണ്ട കുന്നത്തെരു, എരഞ്ഞുള്ളതില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പില്‍.

## Article Content

**നന്മണ്ട: **നന്മണ്ട കുന്നത്തെരു, എരഞ്ഞുള്ളതില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പില്‍.

ഭാര്യ: ലീല. മക്കള്‍: ലീന, ലിസ.

മരുമക്കള്‍: സുനില്‍(മണിയൂര്‍), സുനില്‍കുമാര്‍(തിരുവമ്പാടി).

സഹോദരങ്ങള്‍: ചന്ദ്രിക, പത്മനാഭന്‍( നിഷ ടെക്സ്റ്റയില്‍സ് കാക്കൂര്‍), രജനി, പ്രദീപന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128450/nanmanda-kunnatheru-eranjullathil-balakrishnan-passed-away)