---
title: "# Naduvannur | ദുരന്ത പ്രതികരണ സേനാഗംങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ച് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Naduvannur GramaPanchayath organized training for Disaster Response Force "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128484/naduvannur-gramapanchayath-organized-training-for-disaster-response-force"
published_at: "2023-07-08T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a902217f364_naduvannur_LG.JPG"
keywords: []
---

# # Naduvannur | ദുരന്ത പ്രതികരണ സേനാഗംങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ച് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **നടുവണ്ണൂര്‍:** കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി ദുരന്ത പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് വരുകയാണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.

## Article Content

**നടുവണ്ണൂര്‍:** കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന് മുന്നോടിയായി ദുരന്ത പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിച്ച് വരുകയാണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്.

ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്ത പ്രതികരണ സേനയില്‍ അംഗങ്ങളായവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. നടുവണ്ണൂര്‍ സൗത്ത് യുപി സ്‌കൂളില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128484/naduvannur-gramapanchayath-organized-training-for-disaster-response-force)