---
title: "#Balussery | സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ബാലുശ്ശേരി സോണല്‍ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Safety Pain & Palliative Balushery organized zonal workshop"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128574/safety-pain-palliative-balushery-organized-zonal-workshop"
published_at: "2023-07-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a936ddab1b4_work_shop_LG.JPG"
keywords: []
---

# #Balussery | സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ബാലുശ്ശേരി സോണല്‍ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി:** സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ബാലുശ്ശേരി സോണല്‍ ശില്‍പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി:** സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ബാലുശ്ശേരി സോണല്‍ ശില്‍പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

ശശി കോലാത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.കെ. മനോജ് സ്വാഗതം പറഞ്ഞു. സുരക്ഷ ജില്ല ഭാരവാഹികളായ സനാഥ്, ശോഭീന്ദ്രന്‍, സിസ്റ്റര്‍ സിനില എന്നിവര്‍ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128574/safety-pain-palliative-balushery-organized-zonal-workshop)