---
title: "# koyilandy | വ്യാജ വാറ്റുമായി യുവാക്കള്‍ പിടിയില്‍ "
english_title: "true vision koyilandy Youth arrested with fake vatucharayam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128604/youth-arrested-with-fake-vatucharayam"
published_at: "2023-07-08T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94af7e5a7a_madhyam_LG.jpg"
keywords: []
---

# # koyilandy | വ്യാജ വാറ്റുമായി യുവാക്കള്‍ പിടിയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **വ്യാജവാറ്റുമായി യുവാക്കള്‍ പിടിയില്‍. നടുവത്തൂര്‍ കോഴിത്തുമ്മല്‍ ശ്രീജിത് , അരി ക്കുളത്ത് സുധീഷ് എന്നിവരെയാണ് വ്യാജവാറ്റുചാരയവുമായി പിടിയിലായത്. കൊയിലാണ്ടി സിഐ എം.വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്.

## Article Content

**കൊയിലാണ്ടി: **വ്യാജവാറ്റുമായി യുവാക്കള്‍ പിടിയില്‍. നടുവത്തൂര്‍ കോഴിത്തുമ്മല്‍ ശ്രീജിത് , അരി ക്കുളത്ത് സുധീഷ് എന്നിവരെയാണ് വ്യാജവാറ്റുചാരയവുമായി പിടിയിലായത്. കൊയിലാണ്ടി സിഐ എം.വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്.

എസ്‌ഐ അനീഷ്വടക്കയില്‍, എസ്‌സിപിഒമാരായ വി.പി. ഷൈജു, ടി.വി. നികേഷ്, ഡ്രൈവര്‍ പി.എം. ഗംഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128604/youth-arrested-with-fake-vatucharayam)