---
title: "# Naduvannur | നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു "
english_title: "Naduvannur Gram Panchayat organized training for Disaster Response Force"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128614/naduvannur-gram-panchayat-organized-training-for-disaster-response-force"
published_at: "2023-07-08T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94fdae8806_rescue_LG.JPG"
keywords: []
---

# # Naduvannur | നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **ഫയര്‍ ആന്‍ഡ് റസ്‌ക്യു ജില്ലാ അസിസ്റ്റന്റ് ഓഫീസര്‍ സി.എം. പ്രേമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലന പരിപാടി ടി.സി. സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **ഫയര്‍ ആന്‍ഡ് റസ്‌ക്യു ജില്ലാ അസിസ്റ്റന്റ് ഓഫീസര്‍ സി.എം. പ്രേമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലന പരിപാടി ടി.സി. സുരേന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ. സൗദ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. നടുവണ്ണൂര്‍ വിലേജ് ഓഫീസര്‍ സന്തോഷ്, സി.കെ. സോമന്‍, സദാനന്ദന്‍ പാറക്കല്‍, പി. സുജ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഒ. മനോജ് സ്വാഗതവും, സുധീഷ് ചെറുവത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128614/naduvannur-gram-panchayat-organized-training-for-disaster-response-force)