---
title: "#Death | നടുവണ്ണൂര്‍ തെക്കയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "naduvannur thekkayil bhaskaran master passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/128749/naduvannur-thekkayil-bhaskaran-master-passed-away"
published_at: "2023-07-09T09:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa3237f1cf5_naduvannur_death_LG.jpg"
keywords: []
---

# #Death | നടുവണ്ണൂര്‍ തെക്കയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **തെക്കയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (റിട്ട. പ്രധാന അധ്യാപകന്‍ എയുപി എസ് വാകയാട്) അന്തരിച്ചു. ഭാര്യ: കോമളവല്ലി (റിട്ട. അധ്യാപിക എയുപിഎസ്, വാകയാട്).

## Article Content

**നടുവണ്ണൂര്‍: **തെക്കയില്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ (റിട്ട. പ്രധാന അധ്യാപകന്‍ എയുപി എസ് വാകയാട്) അന്തരിച്ചു. ഭാര്യ: കോമളവല്ലി (റിട്ട. അധ്യാപിക എയുപിഎസ്, വാകയാട്).

മക്കള്‍: ബിനീഷ് (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഗവ; എന്‍ജിനിയറിങ്ങ് കോളേജ് കണ്ണൂര്‍), ബിനിജ (മലബാര്‍ മെഡിക്കല്‍ കോളേജ് മൊടക്കല്ലൂര്‍).

പിതാവ് പരേതനായ തെക്കയില്‍ അനന്തന്‍ നമ്പ്യാര്‍ മാസ്റ്റര്‍. മാതാവ് പരേതയായ ദേവകി അമ്മ.

മരുമക്കള്‍: പ്രമോദ് (എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കോഴിക്കോട്), രാജി (അസിസ്റ്റന്റ് പ്രൊഫസ്സര്‍ ചിന്മയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കണ്ണൂര്‍).

സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, ടി.പി. ദാമോദരന്‍ (പ്രസിഡന്റ് നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സിപിഐഎം നടുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), പത്മാവതി നടുവണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/128749/naduvannur-thekkayil-bhaskaran-master-passed-away)