---
title: "# Death |  കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരന്‍ കീഴരിയൂര്‍ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു"
english_title: "true vision koyilandy keezhariyoor thekkayil madhusudhanan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129049/true-vision-koyilandy-keezhariyoor-thekkayil-madhusudhanan-passed-away"
published_at: "2023-07-10T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abce64cae54_madhusudhanan_death_LG.JPG"
keywords: []
---

# # Death |  കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരന്‍ കീഴരിയൂര്‍ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരന്‍ കീഴരിയൂര്‍ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു. കേരളാ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് എഐബിഇഎയുടെ സജീവ പ്രവര്‍ത്തകനുമയിരുന്നു. ഭാര്യ: മീന (കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബേങ്ക്).

## Article Content

**കൊയിലാണ്ടി: **കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരന്‍ കീഴരിയൂര്‍ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു. കേരളാ ബേങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് എഐബിഇഎയുടെ സജീവ പ്രവര്‍ത്തകനുമയിരുന്നു. ഭാര്യ: മീന (കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബേങ്ക്).

മക്കള്‍: ദേവ നാരായണന്‍ (കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി) മുഹസിന രാഗ് (എല്‍.കെ.ജി വിദ്യാര്‍ത്ഥി).

പിതാവ് റിട്ട. റെയില്‍വെ ജീവനക്കാരന്‍ നാരായണന്‍ നായര്‍, മാതാവ് രാധ. സഹോദരന്‍: പരേതനായ മഞ്ജുഷ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129049/true-vision-koyilandy-keezhariyoor-thekkayil-madhusudhanan-passed-away)