---
title: "#obituary |  ചിങ്ങപുരം നിലവന്റവിട ജാനു അമ്മ  അന്തരിച്ചു"
english_title: "chingapuram nilavintevida januamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129130/chingapuram-nilavintevida-januamma-passed-away"
published_at: "2023-07-10T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abdb51cea54_keezhariyoor_death_LG.JPG"
keywords: []
---

# #obituary |  ചിങ്ങപുരം നിലവന്റവിട ജാനു അമ്മ  അന്തരിച്ചു

> **Lead Summary:** **നന്തി ബസാര്‍: **ചിങ്ങപുരം നിലവന്റവിട ജാനു അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച കാലത്ത് 9 മണി.

## Article Content

**നന്തി ബസാര്‍: **ചിങ്ങപുരം നിലവന്റവിട ജാനു അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച കാലത്ത് 9 മണി.

ഭര്‍ത്താവ്: പരേതനായ നല്ലൂര്‍ ഗോപാലന്‍ നായര്‍. മക്കള്‍: കുട്ടിമാളു അമ്മ, ശാന്ത അമ്മ. മരുക്കള്‍: പരേതനായ രയരോത്ത് ദാമോദരന്‍ നായര്‍, ഇ.പി. ഗോപാലന്‍ നായര്‍.

സഹോദരങ്ങള്‍: കല്യാണിക്കുട്ടി അമ്മ, പരേതരായ അമ്മാളു അമ്മ, ചെറുകുന്നുമ്മല്‍ കുഞ്ഞിരാമന്‍ നായര്‍ ,മീനാക്ഷി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129130/chingapuram-nilavintevida-januamma-passed-away)