---
title: "#obituary | കൊയിലാണ്ടി നെല്ലിക്കോട്ട് സുരഭിയില്‍ കമലാക്ഷി അന്തരിച്ചു"
english_title: "koyilandy nellikott surambiyil kamalakshi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129137/koyilandy-nellikott-surambiyil-kamalakshi-passed-away"
published_at: "2023-07-10T16:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe225aafd0_kamla_death_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി നെല്ലിക്കോട്ട് സുരഭിയില്‍ കമലാക്ഷി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **നെല്ലിക്കോട്ട് സുരഭിയില്‍ കമലാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാത്താരിനെല്ലി നെല്ലിക്കോട്ട് ബാലകൃഷ്ണന്‍.

## Article Content

**കൊയിലാണ്ടി: **നെല്ലിക്കോട്ട് സുരഭിയില്‍ കമലാക്ഷി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാത്താരിനെല്ലി നെല്ലിക്കോട്ട് ബാലകൃഷ്ണന്‍.

മക്കള്‍: ശ്രീനിവാസന്‍, വിജയകുമാരി, ശ്രീശന്‍ (റിട്ട. അസി.എക്‌സി. എഞ്ചിനീയര്‍), ശ്രീജ (റിട്ട.സീനിയര്‍ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാര്‍, പരേതനായ സതീഷ് കുമാര്‍.

മരുമക്കള്‍: ലീന, നിര്‍മ്മല, ഭാസ്‌കരന്‍ (റിട്ട. കനറാ ബാങ്ക്), രാഗി, രജിന (ജിഎച്ച്എസ്എസ് കൊയിലാണ്ടി). സഹോദരി: പരേതയായ കീഴലത്ത് ദേവകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129137/koyilandy-nellikott-surambiyil-kamalakshi-passed-away)