---
title: "#obituary | കൊയിലാണ്ടി വിയ്യൂര്‍ ഓണോത്ത് ഗംഗാധരന്‍ ഗൗരി നിവാസ് അന്തരിച്ചു"
english_title: "koyilandy viyyor oonothu gangadharan gowri nivas passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129150/koyilandy-viyyor-oonothu-gangadharan-gowri-nivas-passed-away"
published_at: "2023-07-10T16:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abe88f826af_gangadharan_death_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി വിയ്യൂര്‍ ഓണോത്ത് ഗംഗാധരന്‍ ഗൗരി നിവാസ് അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **വിയ്യൂര്‍ ഓണോത്ത് ഗംഗാധരന്‍ (റിട്ട. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് മീഞ്ചന്ത) ഗൗരി നിവാസ് അന്തരിച്ചു. ഭാര്യമാര്‍ ലക്ഷ്മി, പരേതയായ ഗൗരി.

## Article Content

**കൊയിലാണ്ടി: **വിയ്യൂര്‍ ഓണോത്ത് ഗംഗാധരന്‍ (റിട്ട. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജ് മീഞ്ചന്ത) ഗൗരി നിവാസ് അന്തരിച്ചു. ഭാര്യമാര്‍ ലക്ഷ്മി, പരേതയായ ഗൗരി.

മക്കള്‍: സോന, സിനി, സനല്‍. മരുമക്കള്‍: പ്രദീപന്‍, ഷിഞ്ചു, പരേതനായ മനോജ്.

സഹോദരങ്ങള്‍: സരോജിനി, കാര്‍ത്ത്യായനി, ദേവി, മിനി, ലീല, ശിവന്‍, വിജയന്‍, മനോജ്, പരേതരായ രാധ കരുണന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129150/koyilandy-viyyor-oonothu-gangadharan-gowri-nivas-passed-away)